tag:blogger.com,1999:blog-33629501.post116430005668050185..comments2023-03-30T18:47:52.789+04:00Comments on കാഞ്ഞിരോടന്‍ കഥകള്‍: കാസറഗോഡ്: പ്രാദേശിക നിഘണ്ടുAnonymoushttp://www.blogger.com/profile/18331739037946459960noreply@blogger.comBlogger11125tag:blogger.com,1999:blog-33629501.post-69770742934199635152008-09-28T21:18:00.000+04:002008-09-28T21:18:00.000+04:00മയ്യഴി, അതു പിന്നീട് ഡിസി ബുക്സ് കാസര്‍ഗോഡ് നിഘണ്ട...മയ്യഴി, അതു പിന്നീട് ഡിസി ബുക്സ് കാസര്‍ഗോഡ് നിഘണ്ടുവായ് ഇറക്കിയിരുന്നില്ലേ?
അങ്ങനെ ആരോ പറഞ്ഞിരുന്നു.sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-33629501.post-87079331038811497442008-09-28T19:01:00.000+04:002008-09-28T19:01:00.000+04:00പദമുദ്രയിൽ പദങ്ങൾക്ക് പ്രാദേശിക അർത്ഥങ്ങൾ എഴുതാൻ സ...പദമുദ്രയിൽ പദങ്ങൾക്ക് പ്രാദേശിക അർത്ഥങ്ങൾ എഴുതാൻ സവിധാനമുണ്ടു്, സഹായിക്കാൻ താല്പര്യമുള്ളവർക്ക് എഴുതി ചേർക്കാം.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-33629501.post-1168416055055463772007-01-10T12:00:00.000+04:002007-01-10T12:00:00.000+04:00പൊതുവാളേട്ടാ,ഇത്തരം ‘സൂക്ഷിച്ചുവെക്കലുകളുടെ പത്തായ...പൊതുവാളേട്ടാ,

ഇത്തരം ‘സൂക്ഷിച്ചുവെക്കലുകളുടെ പത്തായം’ എന്ന നിലക്കാവും നാളെ നമ്മുടെ മക്കള്‍ (എനിക്ക് കുട്ടികളില്ല, കെട്ട്യോളും) മലായാളം ബ്ലോഗുകളെ തുറക്കുന്നത്,

ഇനിയും പെറുക്കി ഏടുത്തുവെക്കുക, അറിഞ്ഞോ അറിയാതയോ വഴിയിലിട്ടുപോയ ഇത്തരം മുത്തുകളെ.

അഭിനന്ദനങ്ങള്‍.Abduhttps://www.blogger.com/profile/11655816261893973701noreply@blogger.comtag:blogger.com,1999:blog-33629501.post-1168409839558176752007-01-10T10:17:00.000+04:002007-01-10T10:17:00.000+04:00പൊതുവാളന്റെ ശ്രമത്തിന് എല്ലാ ഭാവുകങ്ങളും. പെരുമ്പള...പൊതുവാളന്റെ ശ്രമത്തിന് എല്ലാ ഭാവുകങ്ങളും. പെരുമ്പളയും കാഞ്ഞങ്ങാട്ടുമൊക്കെ നല്ല കവിസുഹൃത്തുക്കളുണ്ടല്ലൊ. വിദ്യാധരനെയും രാധാകൃഷ്ണനെയുമൊന്നും ഇപ്പോള്‍ കാണാറില്ല. എങ്കിലും (കവിത)ഗോത്രബന്ധംകൊണ്ട് ഒന്നോര്‍ത്തുപോയി. നന്ദി. സാംസ്കാരികചിന്തകളും വളരെ പ്രധാനം. പക്ഷേ കവിതയിലെന്താ പ്രാദേശികമുദ്രകള്‍ കുറവ്? അതു കവിതയ്ക്കൊരു കുറവല്ല. എങ്കിലും...മനോജ് കുറൂര്‍https://www.blogger.com/profile/14574430239097887833noreply@blogger.comtag:blogger.com,1999:blog-33629501.post-1164352286280325992006-11-24T11:11:00.000+04:002006-11-24T11:11:00.000+04:00ദയവ് ചെയ്ത് ഈ വാക്കുകള്‍ ഒന്നും നഷ്ടപ്പെട്ടുപോകാതെ...ദയവ് ചെയ്ത് ഈ വാക്കുകള്‍ ഒന്നും നഷ്ടപ്പെട്ടുപോകാതെ മലയാളം വിക്കി ഡിക്ഷ്ണറിയില് ഉള്പ്പേടുത്തുക. മലയാളം വിക്കി ഡിക്ഷ്ണറിയിലേക്കുള്ള ലിങ്ക് ഇതാ.

http://ml.wiktionary.org/wiki/Main_PageShijuhttps://www.blogger.com/profile/11433154801831809186noreply@blogger.comtag:blogger.com,1999:blog-33629501.post-1164351646525744542006-11-24T11:00:00.000+04:002006-11-24T11:00:00.000+04:00പ്രാദേശിക ഭേദങ്ങള്‍ ഈ ബ്ലോഗില്‍ ഇടുന്നത് കൂടാതെ മല...പ്രാദേശിക ഭേദങ്ങള്‍ ഈ ബ്ലോഗില്‍ ഇടുന്നത് കൂടാതെ മലയാളം വിക്ഷണറിയില്ക്കൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ നന്നായിരുന്നു. പ്രാദേശികഭേദങ്ങള്‍ ഒരു സമഗ്ര മലയാളം നിഘണ്ടുവിന് മാറ്റു കൂട്ടും. എക്കാലത്തേക്കും ഒരു മുതല്‍ക്കൂട്ടാകും.

http://ml.wiktionary.org/wiki/Main_Pageകേരളീയന്https://www.blogger.com/profile/00116928718669756554noreply@blogger.comtag:blogger.com,1999:blog-33629501.post-1164350186235457222006-11-24T10:36:00.000+04:002006-11-24T10:36:00.000+04:00പോസ്റ്റ് സന്ദര്‍ശിച്ച മയ്യഴി,വിഷ്ണു പ്രസാദ്,സഞ്ചാ...പോസ്റ്റ് സന്ദര്‍ശിച്ച മയ്യഴി,
വിഷ്ണു പ്രസാദ്,
സഞ്ചാരി,
കണ്ണൂരാന്‍ എല്ലാവര്ക്കും നന്ദി.
ഇതു തയ്യാറാക്കാന്‍ പ്രചോദനമായ വിഷ്ണു പ്രസാദിന്റെ പോസ്റ്റിലേക്ക് ലിങ്ക് ചെയ്യാന്‍ ശ്രമിച്ചതിന്റെ ഫലമാണ് “പാലക്കാട് പ്രാദേശിക നിഘണ്ടു” ആയത്. ഇപ്പോളത് കാസറഗോഡ് നിഘണ്ടു തന്നെയാക്കിയിട്ടുണ്ട്. തിരിച്ച് പാലക്കാടേക്ക് ലിങ്കും ഉണ്ട്.
പിന്നെ സഞ്ചാരി എഴുതിയ പല വാക്കുകളും കാസരഗോഡ് ഉപയോഗിക്കുന്നവ തന്നെയാണ്.
പലതിനും ഒന്നില്‍ക്കൂടുതല്‍ അര്‍ത്ഥങ്ങളും വരാറുണ്ട് പ്രയോഗിക്കുന്ന വാക്യഘടന അനുസരിച്ച്.
നീ എന്റെ അടുത്ത് വേണം എന്ന് എന്റെ പള്ളക്കന്നെ ബേണം എന്നുപറയുമ്പോള്‍ തന്നെ
എന്റെ വീട് ആ കുന്നിന്റെ പള്ളക്കാണ് എന്ന് പറഞ്ഞാല്‍ വീട് കുന്നിന്റെ ചെരുവിലാണ് എന്നാണര്‍ത്ഥമാക്കേണ്ടത്.
എല്ലാവരും അവരവര്ക്കറിയാവുന്നതു കോറിയിട്ടാല് വിക്കിയില്‍ ഉള്‍പ്പെടുത്തി നമുക്കിവ വരും തലമുറക്കു വേണ്ടിക്കൂടി കാത്തുസൂക്ഷിക്കാം.Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-33629501.post-1164345882560383322006-11-24T09:24:00.000+04:002006-11-24T09:24:00.000+04:00കാസര്‍കോടന്‍ നിഘണ്ടുവിനെന്താ പാലക്കടെന്ന് പേരിട്ടത...കാസര്‍കോടന്‍ നിഘണ്ടുവിനെന്താ പാലക്കടെന്ന് പേരിട്ടതു?????

നല്ല സംരംഭം, ഒരോ പ്രദേശത്തിനും ഇത്തരം ധാരാളം പദങ്ങള്‍ ഉണ്ടാവും...കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-33629501.post-1164315588305949852006-11-24T00:59:00.000+04:002006-11-24T00:59:00.000+04:00കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനുമുണ് സ്വന്തമയ ചി...കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനുമുണ് സ്വന്തമയ ചില ഭാഷശൈലി.
പാഞി = കുടം
പാങ്ങ് = നല്ലത്
എപ്പിയൊ = ആര്
അപ്പിയൊ = അവര്‍
കടച്ചി = കിടാവ്
ബെള്ളം = വെള്ളം
മാച്ചി = ചൂല്
മുണിയ = ചേന്പ്
നൂറ് = ചുണ്ണാന്പ്
ബെളി = പ്രകാശം
മോന്തിക്ക് = രാത്രിയില്‍
പള്ളക്ക് = അടുത്ത്
കൂടുതല്‍ അടുത്ത തവണ.സഞ്ചാരിhttps://www.blogger.com/profile/08540504771990009563noreply@blogger.comtag:blogger.com,1999:blog-33629501.post-1164301847764788202006-11-23T21:10:00.000+04:002006-11-23T21:10:00.000+04:00നന്നായി.പക്ഷേ ഇതെന്താ ഇങ്ങനെ:"പാലക്കാട്: പ്രാദേശിക...നന്നായി.പക്ഷേ ഇതെന്താ ഇങ്ങനെ:"പാലക്കാട്: പ്രാദേശിക നിഘണ്ടു"വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-33629501.post-1164300611220462462006-11-23T20:50:00.000+04:002006-11-23T20:50:00.000+04:00കാഞ്ഞങ്ങാട് നെഹ്രു കോളേജിന്റെ ഒരു മാഗസിനു വേണ്ടി അ...കാഞ്ഞങ്ങാട് നെഹ്രു കോളേജിന്റെ ഒരു മാഗസിനു വേണ്ടി അംബികാസുതന്‍ മാങ്ങാട് ഇത്തരം ഒരു പ്രാദേശികഭാഷാ നിഘണ്ടു തയ്യാറാക്കിയിരുന്നു.
ശ്ലാഘനീയമാണ് ഇത്തരം സംരംഭങ്ങള്മഹേഷ്https://www.blogger.com/profile/18441069416491571125noreply@blogger.com