tag:blogger.com,1999:blog-33629501.post116646162256453781..comments2023-03-30T18:47:52.789+04:00Comments on കാഞ്ഞിരോടന്‍ കഥകള്‍: ചിത(ഗതം)Anonymoushttp://www.blogger.com/profile/18331739037946459960noreply@blogger.comBlogger6125tag:blogger.com,1999:blog-33629501.post-1166516280867461962006-12-19T12:18:00.000+04:002006-12-19T12:18:00.000+04:00പൊതുവാളന്‍ ചേട്ടാ, കവിത നന്നായിട്ടുണ്ട് ഇനിയും എഴു...പൊതുവാളന്‍ ചേട്ടാ, കവിത നന്നായിട്ടുണ്ട് ഇനിയും എഴുതുകVempally|വെമ്പള്ളിhttps://www.blogger.com/profile/04035389233389818624noreply@blogger.comtag:blogger.com,1999:blog-33629501.post-1166505435639190752006-12-19T09:17:00.000+04:002006-12-19T09:17:00.000+04:00ഇടങ്ങളെ, അനംഗാരി നിങ്ങളുടെ അഭിപ്രായം മാനിച്ച് അക്ഷ...ഇടങ്ങളെ, അനംഗാരി നിങ്ങളുടെ അഭിപ്രായം മാനിച്ച് അക്ഷരങ്ങളുടെ നിറം മാറ്റിയിരിക്കുന്നു. വേണു, വിഷ്ണു ഇനിയും വരിക നെല്ലും പതിരും ചികയാന്‍ എന്നെ സഹായിക്കുക.Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-33629501.post-1166504524085567502006-12-19T09:02:00.000+04:002006-12-19T09:02:00.000+04:00കവിത കൊള്ളാം. ആ വരികളുടെ നിറം ഒന്ന് മാറ്റു.ഓ:ടോ: വ...കവിത കൊള്ളാം. ആ വരികളുടെ നിറം ഒന്ന് മാറ്റു.

ഓ:ടോ: വിഷ്ണു പറഞ്ഞ പിശക് ഒരു പിശകായി എനിക്ക് തോന്നുന്നില്ല. എന്നാല്‍ വരികള്‍ ചിലയിടങ്ങളില്‍ മുറിഞ്ഞതായി ഒരു തോന്നല്‍.അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-33629501.post-1166492608073326072006-12-19T05:43:00.000+04:002006-12-19T05:43:00.000+04:00കവിത ഉഗ്രനായിട്ടുണ്ട്.തൂപ്പുകാരന്റെ വാക്കുകളുടെ കണ...കവിത ഉഗ്രനായിട്ടുണ്ട്.തൂപ്പുകാരന്റെ വാക്കുകളുടെ കണ്ടെടുക്കലും കവിതയില്‍ ചേര്‍ത്തുവെക്കലും തന്നെയാണ് ഈകവിതയില് താങ്കള്‍ ചെയ്ത മോഹിപ്പിക്കുന്ന സംഗതി.ഈ വരിയില്‍ വ്യാകരണ പ്രശ്നമുണ്ടോന്ന് സംശയമുണ്ട്.ഉമേഷേട്ടനോട് ചോദിക്കൂ:
പാറിത്തളര്‍ന്ന പറവകളും
വന്നിരുന്നു മമ ചുറ്റിലും എന്നുടെ
ഉള്‍പ്പുളകം പുഷ്പവൃഷ്ടിയായി.
മമ=എന്റെ
അര്‍ഥം ശരി തന്നെ.പക്ഷേ അപ്പുറത്തും ഇപ്പുറത്തുമുള്ള രണ്ട് പച്ച മലയാള വാക്കുകള്ക്കൈടയില് അതിരിക്കുമ്പോള് ഒരു കല്ലുകടി തോന്നുന്നില്ലേ.ഇതാവും കാര്യം.വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-33629501.post-1166466101047064472006-12-18T22:21:00.000+04:002006-12-18T22:21:00.000+04:00പൊതുവാളെ,വിലപിക്കുന്നു.പാത തൂക്കുവാന്‍ വന്നൊരാള്‍ ...പൊതുവാളെ,
വിലപിക്കുന്നു.
പാത തൂക്കുവാന്‍ വന്നൊരാള്‍ ചൊല്ലി-
യിതെന്തു കഷ്ടമീ വന്മരം കാരണം,
പിന്നിലായിപ്പണിതൊരു കെട്ടിട-
മെന്‍തടിയാല്‍ മറഞ്ഞതെന്‍ നാശമായ്.

ഞാനും.
മനോഹരം.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-33629501.post-1166465191568431092006-12-18T22:06:00.000+04:002006-12-18T22:06:00.000+04:00please, ആ അക്ഷരങ്ങള്‍ സാധാരണ് നിറത്തിലാക്കൂ,വായിക്...please, ആ അക്ഷരങ്ങള്‍ സാധാരണ് നിറത്തിലാക്കൂ,

വായിക്കാന്‍ പറ്റുന്നില്ല.Abduhttps://www.blogger.com/profile/11655816261893973701noreply@blogger.com