കാസറഗോഡ്: പ്രാദേശിക നിഘണ്ടു
കാഞ്ഞിരോട് =കാസറഗോഡ്
കുഞ്ഞി = കുട്ടി
ഇച്ചാല് =തൊട്ടില്
കംബായം = ലുങ്കി
ബെല്ലിച്ചന് = മുത്തച്ഛന്
ബെല്ലിമ്മ =മുത്തശ്ശി
തൊണ്ടന് =കിഴവന്
തൊണ്ടി =കിഴവി
കാഞ്ഞിരോട് =കാസറഗോഡ്
കുഞ്ഞി = കുട്ടി
ഇച്ചാല് =തൊട്ടില്
കംബായം = ലുങ്കി
ബെല്ലിച്ചന് = മുത്തച്ഛന്
ബെല്ലിമ്മ =മുത്തശ്ശി
തൊണ്ടന് =കിഴവന്
തൊണ്ടി =കിഴവി
മച്ചിനിയന്‍ =മച്ചുനന്‍ (മുറച്ചെറുക്കന്)
മച്ചിനിച്ചി =മുറപ്പെണ്ണ്(മാതൃ സഹോദരന്റെ,പിതൃസഹോദരിയുടെ മക്കള്‍)
ഏട്ടന് = ചേട്ടന്
ഏട്ടി =ചേച്ചി ( ചേട്ടത്തിയമ്മ)
എളേപ്പന് = കൊച്ചച്ഛന്( അച്ഛന്റെ അനുജന്, അമ്മയുടെ അനുജത്തിയുടെഭര്ത്താവ് )
മച്ചിനിച്ചി =മുറപ്പെണ്ണ്(മാതൃ സഹോദരന്റെ,പിതൃസഹോദരിയുടെ മക്കള്‍)
ഏട്ടന് = ചേട്ടന്
ഏട്ടി =ചേച്ചി ( ചേട്ടത്തിയമ്മ)
എളേപ്പന് = കൊച്ചച്ഛന്( അച്ഛന്റെ അനുജന്, അമ്മയുടെ അനുജത്തിയുടെഭര്ത്താവ് )
എളേമ്മ = അച്ഛന്റെ ,അമ്മയുടെ അനുജത്തി.
മുത്തപ്പന് =അച്ഛന്റെ ചേട്ടന്,അമ്മയുടെ ചേച്ചിയുടെ ഭര്‍ത്താവ്
മുത്തപ്പന് =അച്ഛന്റെ ചേട്ടന്,അമ്മയുടെ ചേച്ചിയുടെ ഭര്‍ത്താവ്
മൂത്തമ്മ =അച്ഛന്റെ ,അമ്മയുടെ ചേച്ചി
വന്നിന് = വന്നിരുന്നു
പോയിന് =പോയിരുന്നു
ആട = അവിടെ
ഈട = ഇവിടെ
ഏട = എവിടെ
പോയിന് =പോയിരുന്നു
ആട = അവിടെ
ഈട = ഇവിടെ
ഏട = എവിടെ
കാലി = പശു
എരുത് =കാള
ഞേങ്ങല് =കലപ്പ
ഒദംബ = പാത്തി(വെള്ളം തേവാന്‍ ഉപയോഗിക്കുന്നു)
ഓളിയ = ചാല് (കൃഷിയിടത്തില്‍ വള്ളം ഒഴുക്കുന്ന)
കൂഅല് = കൃഷിയിടത്തിലെ ചെറിയ വെള്ളക്കുഴി
പാനി = കുടം
മുരുട = മൊന്ത
പോലി =ഏഷണി
എന്തന്ന് (എന്ത്യേന്‍) =എന്താണ്
ആക്കുന്നത് = ചെയ്യുന്നത്
മേങ്ങുക = വാങ്ങുക
വിക്കുക =വില്‍ക്കുക
കക്കന്‍ = വിക്കന്‍ ( വിക്കുള്ളവന്‍)
കോസുക്കണ്ണന് = കോങ്കണ്ണന്
പിഞ്ഞാണം (കുഞ്ഞാണം) = പ്ലേറ്റ്
കൂട്ട്വേന് = കറി
കയില് =തവി
കുള്ത്ത് = പഴങ്കഞ്ഞി
കോരിക്ക്ടി = സ്പൂണ്‍
ഉണ്ട (പലഹാരം) = കൊഴുക്കട്ട
ഒലക്ക =ഉലക്ക
കൈക്കോട്ട് =മണ്‍വെട്ടി
പിക്കാസ് =തൂംബ
മൌ =മഴു
തെരയുക = ഉരുളുക
ചാടുക =കളയുക
ചത്തു = മരിച്ചു
പെറ്റു = പ്രസവിച്ചു
തെരളുക = ഋതുമതിയാകുക
കരിപ്പക്കാരിത്തി = ഗര്‍ഭിണി
കരിപ്പം = ഗര്‍ഭം
അടിയന്തിരം (ചാവ്) = പുലകുളി ( മരണാനന്തരക്രിയ)
ചേരല്‍ = ചേര് (കശുമാവല്ല)
ജാതി =തേക്ക്
പറങ്കി മാവ് = കശുമാവ്
കൊരട്ട =കശുവണ്ടി
ഈന്ത് = ഈന്തപ്പന
എളന്നറ് =ഇളനീ
ര്കരിങ്കന്ന് = പഴുതാര
ചേരട്ട =തേരട്ട
ഒള്ള = നീര്‍ക്കോലി
കെട്ടെളേപ്പന് =ശംഖുവരയന്‍
മണ്ഡലി =അണലി
കരിനാടന്‍ =രാജവെമ്പാല
കോയി = കോഴി
ന്പ്പുല്ല് = വൈക്കോല്‍

പുല്ലുങ്കയ = വൈക്കോല്‍ത്തുറു
പിന്മൊഴിയിലൂടെ ഒഴുകിയൊഴുകി ഇവിടെയെത്തിയപ്പോള്‍, കുറച്ച് നാള് മുമ്പ് എന്റെയൊരു സുഹൃത്ത് കോളിച്ചാല്മധു ആവശ്യപ്പെട്ടതനുസരിച്ച് ചെയ്യണമെന്നുദ്ദേശിച്ച് നിരന്തരം മാറ്റിവെച്ചുകൊണ്ടിരിക്കുന്ന ഒരു വിഷയമാണല്ലൊ ഇതെന്നോര്‍ത്തു.
പിന്നെ താമസിച്ചില്ല പെട്ടെന്നോര്‍മ്മയില്‍ വന്ന കുറേയെണ്ണം എടുത്തു നിരത്തി ,ഇതില്‍ എല്ലാം കാസറഗോഡന്‍ വാക്കുകള്‍ മാത്രമാണെന്നൊന്നും അവകാശപ്പെടാന്‍ ഞാനില്ല,ഒരുപക്ഷെ മറ്റെവിടെയെങ്കിലും ഉപയോഗത്തിലുണ്ടാവാം എനിക്കറിയില്ല.
എന്റെ അറിവില്‍ ഇവയൊക്കെ ബഹുഭാഷാ സംഗമ ഭൂമിയായ കാഞ്ഞിരോട്ടുകാരുടെ മണ്മറഞ്ഞുപോയിക്കൊണ്ടിരിക്കുന്ന നിഷ്ക്കളങ്കതയുടെ നിക്കൂട്ടുകളാണ്.അതിനാല്‍ എന്നെയാരും ചോരരാജാവെന്ന ബഹുമതി തന്ന് , ഒടിവായോ നാട്ടാരേ എന്നുവിളിച്ച് ,വഴിപോക്കര്‍ക്കു കൂടി ഒരു ബുദ്ധിംമട്ടുണ്ടാക്കരുത് എന്നപേക്ഷിക്കുന്നു.