Thursday, March 01, 2007

ചക്രായനം

ചക്രം കറങ്ങിയാണെങ്കിലും ചക്രമുണ്ടാക്കണം
ചക്രമുണ്ടാക്കാനന്യനെ ചക്രശ്വാസം വലിപ്പിക്കരുത്.

വെറുതെ ഒരു ചിന്ത.

8 comments:

  1. Unknown said...

    ഈ ലോകത്തെ മുഴുവന്‍ മുന്നോട്ട് നയിക്കുന്ന ചക്രത്തെക്കുറിച്ചൊരു കുറിപ്പ്.

  2. sreeni sreedharan said...

    നല്ല ചിന്ത!
    അല്ലെങ്കിലും മറ്റുള്ളവനെ ചക്രശ്വാസം വലിപ്പിച്ചിട്ടുണ്ടാക്കുന്നത് പോക്കറ്റഡിക്കാരനെങ്കിലും വലിച്ചോണ്ട് പോവും

  3. നിര്‍മ്മല said...

    വളരെ ശരി :)

  4. ആവനാഴി said...

    കറക്റ്റ്

  5. സാരംഗി said...

    നല്ല അര്‍ത്ഥവത്തായ വരികള്‍...പൊതുവാളെ,

    ചിന്തിപ്പിയ്ക്കുന്ന ഈ നുറുങ്ങിനു നന്ദി.

  6. Unknown said...

    ചക്രത്തിന്റെ പുറകേ ഓടി ചക്രം കറങ്ങിയ എല്ലാവര്‍ക്കും നന്ദിയുടെ ചക്രവാളം:)

    പച്ചാളം:)
    കൊച്ചീല് പോക്കറ്റടിക്കാരോത്തിരിയുണ്ടോ?

    നിര്‍മ്മല:)

    ആവനാഴി:)

    സാരംഗി:)
    ‘അര്‍ത്ഥ‘ത്തെക്കുറിച്ചെഴുതുമ്പോള്‍ നാമറിയാതെ തന്നെ വരികള്‍ അര്‍ത്ഥവത്തായിപ്പോകും:):)

  7. Rasheed Chalil said...

    :)

  8. Mahesh Cheruthana/മഹി said...

    പൊതുവാളിന്റെ നുറുങ്ങുകള്‍ മനോഹരവും അര്‍ത്ഥസമ്പുഷ്ടവും ആണു അഭിനന്ദനങ്ങള്‍ ..........