Friday, May 04, 2007

മെയ് മാസം വന്നെന്നു പറയുനതാര്

ഒരിക്കല്‍ക്കൂടി വിപ്ലവാഭിവാദ്യങ്ങളുമായി മെയ്‌ ദിനത്തിന് സ്വാഗതമോതി...

7 comments:

  1. ചുള്ളിക്കാലെ ബാബു said...

    നന്നായിട്ടുണ്ട് സഖാവേ! ബാക്കിയുള്ള പച്ച കൂടി ചോക്കുമായിരിക്കും അല്ലേ?
    ലോക തൊഴിലാളി ദിനത്തിന് വിപ്ലവാഭിവാദ്യങ്ങള്‍!

  2. സാരംഗി said...

    ആഹാ...'വാക' അങ്ങു മൊത്തം കമ്മ്യൂണിസ്റ്റായി നില്‍ക്കുവാണല്ലോ..സുന്ദരി തന്നെ..ഒരു ലാല്‍സലാം..:)

  3. സു | Su said...

    മെയ് മാസം വന്നെന്ന് പറയാതെ പറയുന്നു. :)

  4. Pramod.KM said...

    നല്ല ചിത്രം.
    ചുവന്ന പൂക്കളും അത് സ്വപ്നം കാണുന്ന വിശാലമായ ഒരു നീലാകാശവും.;)

  5. Areekkodan | അരീക്കോടന്‍ said...

    കുറച്ചു കൂടി പൂക്കളുള്ള ഒരു മരമാവാമായിരുന്നു

  6. Unknown said...

    ചുള്ളിക്കാലെ ബാബൂ, മടിക്കൈക്കാരാ :)
    നിന്റെ കമന്റിതായില്ലെങ്കിലേ ഞാനതിശയപ്പെടൂ....

    സാരംഗീ :)
    സലാം

    സൂ:)
    അതു തന്നെയല്ലേ പറയുന്നത്?

    പ്രമോദേ:)
    സ്വപ്നം കാണുന്നത് പൂക്കളായിരിക്കുമോ?നീലാകാശമായിരിക്കുമോ?
    അതോ പൂക്കളും നീലാകാശവും സ്വപ്നം കാണുന്നുണ്ടാവുമോ?:)

    അരീക്കോടാ:)
    ഇതേ കണ്ടുകിട്ടിയുള്ളൂ.

    കാഞ്ഞിരോട്ടേക്കെത്തിനോക്കിയ എല്ലാവര്‍ക്കും നന്ദ്രി

  7. സഞ്ചാരി said...

    മാഷെ, ഇതു മേയ് ഫ്ലവറല്ലെ വാകയല്ലല്ലൊ.
    പാല‍ക്കൂന്ന് ബസ്സ് വെയ്റ്റിങ്ങ് ഷെഡ് ഓര്‍മ്മയിലെത്തി.ഇതു പോലത്തെ ഒരു മരം അവിടെയുമുണ്ട്.