നന്നായിട്ടുണ്ട് സഖാവേ! ബാക്കിയുള്ള പച്ച കൂടി ചോക്കുമായിരിക്കും അല്ലേ? ലോക തൊഴിലാളി ദിനത്തിന് വിപ്ലവാഭിവാദ്യങ്ങള്‍!
ആഹാ...'വാക' അങ്ങു മൊത്തം കമ്മ്യൂണിസ്റ്റായി നില്ക്കുവാണല്ലോ..സുന്ദരി തന്നെ..ഒരു ലാല്‍സലാം..:)
മെയ് മാസം വന്നെന്ന് പറയാതെ പറയുന്നു. :)
നല്ല ചിത്രം.ചുവന്ന പൂക്കളും അത് സ്വപ്നം കാണുന്ന വിശാലമായ ഒരു നീലാകാശവും.;)
കുറച്ചു കൂടി പൂക്കളുള്ള ഒരു മരമാവാമായിരുന്നു
ചുള്ളിക്കാലെ ബാബൂ, മടിക്കൈക്കാരാ :)നിന്റെ കമന്റിതായില്ലെങ്കിലേ ഞാനതിശയപ്പെടൂ....സാരംഗീ :)സലാംസൂ:)അതു തന്നെയല്ലേ പറയുന്നത്?പ്രമോദേ:)സ്വപ്നം കാണുന്നത് പൂക്കളായിരിക്കുമോ?നീലാകാശമായിരിക്കുമോ? അതോ പൂക്കളും നീലാകാശവും സ്വപ്നം കാണുന്നുണ്ടാവുമോ?:)അരീക്കോടാ:)ഇതേ കണ്ടുകിട്ടിയുള്ളൂ.കാഞ്ഞിരോട്ടേക്കെത്തിനോക്കിയ എല്ലാവര്ക്കും നന്ദ്രി
മാഷെ, ഇതു മേയ് ഫ്ലവറല്ലെ വാകയല്ലല്ലൊ.പാലക്കൂന്ന് ബസ്സ് വെയ്റ്റിങ്ങ് ഷെഡ് ഓര്‍മ്മയിലെത്തി.ഇതു പോലത്തെ ഒരു മരം അവിടെയുമുണ്ട്.
Post a Comment
7 comments:
നന്നായിട്ടുണ്ട് സഖാവേ! ബാക്കിയുള്ള പച്ച കൂടി ചോക്കുമായിരിക്കും അല്ലേ?
ലോക തൊഴിലാളി ദിനത്തിന് വിപ്ലവാഭിവാദ്യങ്ങള്‍!
ആഹാ...'വാക' അങ്ങു മൊത്തം കമ്മ്യൂണിസ്റ്റായി നില്ക്കുവാണല്ലോ..സുന്ദരി തന്നെ..ഒരു ലാല്‍സലാം..:)
മെയ് മാസം വന്നെന്ന് പറയാതെ പറയുന്നു. :)
നല്ല ചിത്രം.
ചുവന്ന പൂക്കളും അത് സ്വപ്നം കാണുന്ന വിശാലമായ ഒരു നീലാകാശവും.;)
കുറച്ചു കൂടി പൂക്കളുള്ള ഒരു മരമാവാമായിരുന്നു
ചുള്ളിക്കാലെ ബാബൂ, മടിക്കൈക്കാരാ :)
നിന്റെ കമന്റിതായില്ലെങ്കിലേ ഞാനതിശയപ്പെടൂ....
സാരംഗീ :)
സലാം
സൂ:)
അതു തന്നെയല്ലേ പറയുന്നത്?
പ്രമോദേ:)
സ്വപ്നം കാണുന്നത് പൂക്കളായിരിക്കുമോ?നീലാകാശമായിരിക്കുമോ?
അതോ പൂക്കളും നീലാകാശവും സ്വപ്നം കാണുന്നുണ്ടാവുമോ?:)
അരീക്കോടാ:)
ഇതേ കണ്ടുകിട്ടിയുള്ളൂ.
കാഞ്ഞിരോട്ടേക്കെത്തിനോക്കിയ എല്ലാവര്ക്കും നന്ദ്രി
മാഷെ, ഇതു മേയ് ഫ്ലവറല്ലെ വാകയല്ലല്ലൊ.
പാലക്കൂന്ന് ബസ്സ് വെയ്റ്റിങ്ങ് ഷെഡ് ഓര്‍മ്മയിലെത്തി.ഇതു പോലത്തെ ഒരു മരം അവിടെയുമുണ്ട്.
Post a Comment