Sunday, September 10, 2006

കാഞ്ഞിരോടന്‍ കഥകള്‍

നമസ്ക്കാരം.......
അങ്ങനെ അവസാനം ഞാനും ഈ ബൂലോകത്ത്‌ ഒരു URL മണ്ണിനവകാശിയായി.വെറുമൊരു വഴിപോക്കനായിരുന്ന എന്നെ ഈ ബൂലോകത്തെ മണ്ണും, മനുഷ്യരും, മായക്കഴ്ചകളും, മനം കവരുന്ന പിന്‍മൊഴികളും എല്ലാം എല്ലാം വളരെയേറെ ആകര്‍ഷിച്ചപ്പോള്‍ വാശിയോടെ പരിശ്രമിച്ച്‌ ഞനിതാ നിങ്ങളുടെ അടുത്തെത്തുകയാണ്‌. ഇനി ഈ പൈതലിനെ കൈ പിടിച്ചുമുന്നോട്ടു നയിക്കാന്‍ നേര്‍വഴി കാട്ടിത്തരാന്‍ ബൂലോകത്തെ എല്ലാ ചേട്ടന്മാരും ചേച്ചിമാരും ഉണ്ടാകും എന്ന വിശ്വാസത്തോടെ ഞാന്‍ പിച്ച വെച്ചു തുടങ്ങട്ടെ.എല്ലാര്‍ക്കും എന്റെ നമസ്ക്കാരം.......

4 comments:

  1. ഉമ്മര് ഇരിയ said...

    സ്വാഗതം ബൂലോകമല്ല ബേലാ്ഗ് (bloog)

  2. Adithyan said...

    സ്വാഗതം :)

  3. ദിവാസ്വപ്നം said...

    സ്വാഗതം കാഞിരോടാ...

  4. കുഞ്ഞിരാമന്‍ said...

    സ്വാഗതം കഞ്ഞിരൊട,പൊരട്ടെ...........